Questions from പൊതുവിജ്ഞാനം

1121. മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം?

സൈക്കോപതോളജി

1122. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി?

കുഞ്ചന്‍ നമ്പ്യാര്‍

1123. പിത്തരസം ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

കരൾ

1124. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

1125. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്നത്?

മൗറീഷ്യസ്

1126. ഇന്ത്യയിൽ പെൻസിലിൻ നിർമ്മിക്കുന്ന ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പിംപ്രി (മഹാരാഷ്ട്ര)

1127. മന്ത് പരത്തുന്ന കൊതുക്?

ക്യൂലക്സ്

1128. മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?

സൂസൈക്കോളജി

1129. ഗ്രിഗോറിയൻ കലണ്ടർ രൂപപ്പെടുത്തിയത്?

അലോഷിയസ് ലിലിയസ് (ഗ്രിഗറി മൂന്നാമൻ മാർപ്പാപ്പായുടെ നിർദേശപ്രകാരം; സ്ഥാപിച്ച വർഷം: 1582 )

1130. ലോകാരോഗ്യ ദിനം?

ഏപ്രിൽ 7

Visitor-3810

Register / Login