Questions from പൊതുവിജ്ഞാനം

1101. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

കശുമാവ്

1102. ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം?

9

1103. മ്യാൻമാറിന്‍റെ നാണയം?

ക്യാട്ട്

1104. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം?

യോഗ് മിത്രം

1105. ‘എന്‍റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്?

കെ.രവീന്ദ്രൻ

1106. ഡച്ചുകാരിൽ നിന്നും 1789 ൽ ധർമ്മരാജാവ് വിലയ്ക്ക് വാങ്ങിയ കോട്ടകൾ?

പള്ളിപ്പുറം കോട്ട; കൊടുങ്ങല്ലൂർ കോട്ട

1107. പ്രകൃത്യാലുള്ള ഒരു ബെറിലിയം സംയുക്തം?

എമറാൾഡ്

1108. ‘അൽ ഹിലാൽ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ അബ്ദുൾ കലാം ആസാദ്

1109. പേശികളെക്കുറിച്ചുള്ള പഠനം?

മയോളജി

1110. ‘ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ജോർജ്ജ് സെൽജിൻ

Visitor-3133

Register / Login