Questions from പൊതുവിജ്ഞാനം

1091. LCD യുടെ പൂർണരൂപം?

ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ

1092. മനുഷ്യൻ - ശാസത്രിയ നാമം?

ഹോമോ സാപ്പിയൻസ്

1093. ഓൺ ദി റവല്യൂഷൻ ഓഫ് ദി സെലസ്ടിയൽ ബോഡീസ് എന്ന കൃതിയുടെ കർത്താവ്?

കോപ്പർനിക്കസ്

1094. ചന്ദ്രനിലേയ്ക്കുള്ള എത്രാമത്തെ ദൗത്യമാണ് ചന്ദ്രയാൻ?

68

1095. ആറ്റത്തിലെ നെഗറ്റീവ് ചാർജുള്ള കണം ?

ഇലക്ട്രോൺ

1096. ബ്രോങ്കൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

1097. ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൃഗം?

ചീറ്റപ്പുലി

1098. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിയ ഭാഷകൾ സംസാരിക്കുന്ന ജില്ല?

കാസർഗോഡ്

1099. വൃക്ഷലതാതികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ച യൂറോപ്പിലേയ്ക്കും പ്രവർത്തനം വ്യാപിച്ച സംഘടന?

ലോബയാൻ

1100. എന്ററിക് ഫിവറിനെ പ്രതിരോധിക്കുള്ള വാക്സിൻ?

TAB വാക്സിൻ

Visitor-3576

Register / Login