Questions from പൊതുവിജ്ഞാനം

1071. യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണം?

ഉണ്ണി നമ്പൂതിരി

1072. സിനിമാ താരമായിരുന്ന അമേരിക്കൻ പ്രസിഡന്‍റ്?

റൊണാൾഡ് റീഗൻ

1073. ‘സൂഫി പറത്ത കഥ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.രാമനുണ്ണി

1074. ചാഢ് യുടെ നാണയം?

സിഎഫ്.എ ഫ്രാങ്ക്

1075. കേരള സർവ്വകലാശാലയുടെ ആസ്ഥാനം?

തിരുവനന്തപുരം

1076. പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക്ക ഭാഗം?

സെറിബല്ലം

1077. കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ രണ്ടാമത്തെ സംസ്ഥാനം ?

കേരളം

1078. പുതുതായി രൂപം കൊള്ളുന്ന എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?

ഖാദര്‍

1079. ‘മറുപിറവി’ എന്ന കൃതിയുടെ രചയിതാവ്?

സേതു

1080. ഇന്ത്യയിലെ ആദ്യ സിദ്ധ ഗ്രാമം?

ചാന്ദിരൂർ ; ആലപ്പുഴ

Visitor-3554

Register / Login