Questions from പൊതുവിജ്ഞാനം

1081. അലുവയിൽ നെടുംകോട്ട പണി കഴിപ്പിച്ച തിരുവിതാംകൂർ രാജാവ്?

ധർമ്മരാജ

1082. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല?

എറണാകുളം

1083. ലെയ്സേസ് ഫെയർ എന്ന സാമ്പത്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ആഡം സ്മിത്ത്

1084. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?

കണ്ണാടി (പാലക്കാട്)

1085. പെരിയോർ എന്നറിയപ്പെടുന്നത്?

ഇ.വി.രാമസ്വാമി നായ്ക്കർ

1086. ചാവറാ കുര്യാക്കോസ് ഏലിയാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വർഷം?

1986 ഫെബ്രുവരി 8

1087. ഗ്രീസിന്‍റെ തലസ്ഥാനം?

ഏഥൻസ്

1088. പുന്നപ്ര വയലാര്‍ സമരം പ്രമേയമായ തകഴിയുടെ നോവല്‍?

തലയോട്

1089. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ വ്യവസായങ്ങളുള്ള ജില്ല?

ആലപ്പുഴ

1090. സൂര്യന്‍റെ പേരിലറിയപ്പെടുന്ന മൂലകം?

ഹീലിയം

Visitor-3308

Register / Login