Questions from പൊതുവിജ്ഞാനം

1061. ചിലിയുടെ ദേശീയ മൃഗം?

മാൻ

1062. ലോകത്തിലാദ്യമായി നരബലി നടത്തിയിരുന്ന ജനവിഭാഗം?

ആസ്ടെക്കുകൾ

1063. ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ?

ഐസോബാർ

1064. ‘ആയിഷ’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

1065. ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഡിഫ്തിരിയ

1066. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ?

ചെമ്പരത്തി

1067. പാക്കിസ്ഥാന്‍റെ ദേശീയ മൃഗം?

മാര്‍ഖോര്‍

1068. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം?

ആലപ്പുഴ

1069. മനശാസത്രത്തിന്‍റെ പിതാവ്?

സിഗ്‌മണ്ട് ഫ്രോയിഡ്

1070. അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

കൊളംബിയ

Visitor-3520

Register / Login