Questions from പൊതുവിജ്ഞാനം

1051. ലിബിയയുടെ തലസ്ഥാനം?

ട്രിപ്പോളി

1052. ‘കറുത്തമ്മ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ചെമ്മീൻ

1053. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത്?

പാലക്കാട്

1054. മോട്ടോർ സൈക്കിൾ കണ്ടുപിടിച്ചത്?

ഡൈംലർ

1055. റഷ്യയിൽ പഞ്ചവത്സര പദ്ധതി എന്ന ആശയം കൊണ്ടുവന്നത്?

സ്റ്റാലിൻ

1056. വെനസ്വേലയുടെ നാണയം?

ബൊളിവർ

1057. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആസ്ഥാനം?

ഇരവിപേരൂർ

1058. അമേരിക്കയിലെ ഏറ്റവും മഹത്തായ സംസ്ക്കാരം?

മായൻ

1059. ശ്രീനാരായണഗുരു സത്യം ധര്‍മ്മം ദയ സ്നേഹം എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം?

മുരിക്കുംപുഴ ക്ഷേത്രം.

1060. കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?

നെയ്യാറ്റിൻകര

Visitor-3293

Register / Login