Questions from പൊതുവിജ്ഞാനം

1031. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാംഗ്ലൂർ

1032. ശുക്രസംതരണം എന്നാല്‍ എന്ത്?

സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ശുക്രൻ കടന്നു വരുന്ന പ്രതിഭാസം

1033. അനുഭവചുരുളുകൾ ആരുടെ ആത്മകഥയാണ്?

നെട്ടൂർ പി. ദാമോദരൻ

1034. "ഗ്ലിംസസ് ഓഫ് കേരളാ കൾച്ചർ " രചിച്ചത്?

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

1035. മക് കരോൺ വിമാനത്താവളം?

ലാസ് വേജസ് (യു.എസ്)

1036. സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?

മൈസൂർ

1037. “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

1038. മെക്സിക്കോ സ്വാതന്ത്യം നേടിയവർഷം?

1821

1039. Epilepsy is a disease of the?

Nervous system

1040. ചക്കുളത്ത്‌ കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

Visitor-3357

Register / Login