Questions from പൊതുവിജ്ഞാനം

1021. " എനിക്ക് നല്ല അമ്മമാരെ തരൂ.ഞാന്‍ നല്ല രാഷ്ട്രത്തെ തരാം." ആരുടെ വാക്കുകളാണ്?

നെപ്പോളിയന്‍

1022. 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക ?

11

1023. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

കാലടി

1024. ആധുനിക മലയാള കവിതയുടെ വക്താവ് എന്നറിയപ്പെടുന്നത് ആര്?

അയ്യപ്പപ്പണിക്കർ

1025. സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം?

പ്രോക്സിമാ സെന്റൗറി

1026. ലത്തുർ ഭൂകമ്പം നടന്ന വർഷം?

1993

1027. കൊല്ലത്ത് ഹജൂർ കച്ചേരി (സെക്രട്ടേറിയറ്റ്) സ്ഥാപിച്ചത്?

വേലുത്തമ്പി ദളവ

1028. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ള ജില്ല?

എറണാകുളം

1029. ഗോബർ ഗ്യാസിന്‍റെ പ്രഥാന ഘടകം?

മീഥേൻ

1030. അലുമിനിയത്തിന്‍റെ അറ്റോമിക് നമ്പർ?

13

Visitor-3077

Register / Login