Questions from പൊതുവിജ്ഞാനം

1001. സൗരയൂഥത്തിനോട് ഏറ്റവും അടുത്ത നക്ഷത്രം?

പ്രോക്സിമാ സെന്റൗറി

1002. കാനിങ് പ്രഭുവിന്‍റെ കാലത്ത് 1860 ൽ ഇന്ത്യയിലെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്?

സർ ജെയിംസ് വിൽസൺ

1003. മുംബൈയിലെ നിശബ്ദ ഗോപുരം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പാഴ്സി മതം

1004. ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം?

വാട്ടര്‍ ഗ്യാസ്

1005. ‘ടാര്‍സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

എഡ്ഗാർ റൈസ് ബറോസ്

1006. ബൗദ്ധിക സ്വത്ത് ദിനം?

ഏപ്രിൽ 26

1007. ഏറ്റവും ചെറിയ കന്നുകാലിയിനം?

വെച്ചൂർ പശു

1008. കേരള തുളസീദാസന്‍ എന്നറിയപ്പെട്ട കവി ആരാണ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

1009. ചുവന്ന വിയർപ്പ് കണങ്ങളുള്ള മൃഗം?

ഹിപ്പോപൊട്ടാമസ്

1010. ഗദ്ദാഫി ഏത് രാജ്യത്തെ സ്വേച്ഛാധിപതിയായിരുന്നു?

ലിബിയ

Visitor-3100

Register / Login