Questions from പൊതുവിജ്ഞാനം

1011. മധ്യകാല കേരളത്തിൽ ജൂതൻമാരുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവട സംഘം?

അഞ്ചു വണ്ണം

1012. പഞ്ചതന്ത്രം രചിച്ചത്?

വിഷ്ണുശർമ്മൻ

1013. ഏറ്റവും കടുപ്പമേറിയ ഭാഗം?

പല്ലിലെ ഇനാമല്‍ (Enamel)

1014. ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന രോഗം?

മന്ത് (Lepracy)

1015. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്‍റെ അളവ്?

300 ml

1016. GATT കരാർ ഒപ്പ് വച്ച വർഷം?

1947 ഒക്ടോബർ 30 (നിലവിൽ വന്നത് : 1948 ജനുവരി 1 )

1017. 1990 ൽ മൂസസ് എന്ന പേടകത്തെ ചന്ദ്രനിലേക്ക് അയച്ച രാജ്യം ?

ജപ്പാൻ

1018. കവിത ചാട്ടവാറാക്കിയ കവി?

കുഞ്ചന്‍ നമ്പ്യാര്‍

1019. മുന്തിരിയുടെ ജന്മദേശം?

റഷ്യ

1020. ലോകത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകം?

ബൈബിൾ

Visitor-3158

Register / Login