Questions from പൊതുവിജ്ഞാനം

991. അടയ്ക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല?

കാസര്‍ഗോഡ്

992. വടക്കു-കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ നഗരം ഏതാണ്?

ഗുവാഹത്തി

993. കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

വെണ്ട

994. മലയാള സിനിമയിലെ ആദ്യ നായിക?

പി കെ റോസി

995. ഏറ്റവും വലിയ ഗ്രഹം?

വ്യാഴം (Jupiter)

996. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?

13176

997. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ്?

പുലികേശി ഒന്നാമൻ

998. ശതവത്സരയുദ്ധം (Hundred years War ) ആരംഭിച്ച സമയത്ത് ഇംഗ്ലണ്ടിലെ രാജാവ്?

എഡ് വേർഡ് llI

999. ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മാക്സ് വെൽ മോണ്ട്സ്

1000. വാസ്തുവിദ്യ ഗുരുകുലം സ്ഥിതി ചെയ്യുന്നത്?

ആറന്മുള (പത്തനംതിട്ട)

Visitor-3201

Register / Login