971. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?
സിസ്റ്റര് അല്ഫോണ്സാമ്മ
972. മുടി ചൂടും പെരുമാൾ (മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത്?
വൈകുണ്ഠ സ്വാമികൾ
973. ‘വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ’ എന്ന യാത്രാവിവരണം എഴുതിയത്?
പുനത്തിൽ കുഞ്ഞബ്ദുള്ള
974. വധിക്കപ്പെടുമ്പോൾ എബ്രഹാം ലിങ്കൺ കണ്ടു കൊണ്ടിരുന്ന നാടകം?
ഔവർ അമേരിക്കൻ കസിൻ
975. തിരുവിതാംകൂറിന്‍റെ നെല്ലറ എന്നറിയപ്പെട്ടിരുന്ന സ്ഥലം?
നാഞ്ചിനാട്
976. കേരളത്തിൽ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?
14
977. 'സ്റ്റാർഡസ്റ്റ് 'ഏതു വാൽനക്ഷത്രത്തിൽ നിന്നാണ് ധൂളികൾ ശേഖരിച്ചത് ?
വിൽറ്റ് - 2 (2004 ജനുവരി 2)
978. പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
ന്യൂഡല്‍ഹി
979. കേരളാ ഫോറസ്റ്റ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷന്‍റെ ആസ്ഥാനം?
കോട്ടയം
980. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ലോഹങ്ങള്‍?
മെര്‍ക്കുറി, ഫ്രാന്‍ഷ്യം, സിസീയം, ഗാലീയം