Questions from പൊതുവിജ്ഞാനം

961. കോന്നി വന മേഖലയെ കേരളത്തിലെ ആദ്യ റിസർവ്വ് വനമായി പ്രഖ്യാപിച്ച വർഷം?

1888

962. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം എതാണ് ?

സിലിക്കോണ്‍

963. എഴുത്തച്ഛന്‍ പുരസ്കാരം ആദ്യമായി ലഭിച്ചത് ആര്‍ക്കാണ്?

ശൂരനാട് കുഞ്ഞന്‍ പിള്ള

964. പക്ഷികളുടെ ശരീരോഷ്മാവ്?

41° C

965. സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ്?

കുരുമുളക്

966. തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?

ആമസോൺ

967. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദത്തിന്റെ സവിശേഷത?

എക്കോലൊക്കേഷൻ (Echolocation)

968. കേരള കയർ ബോർഡ് ആസ്ഥാനം?

ആലപ്പുഴ

969. സോവിയറ്റ് യൂണിയൻ (USSR) രൂപീകൃതമായ വർഷം?

1922

970. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്നു വിളിച്ചത്?

സുഭാഷ് ചന്ദ്രബോസ്

Visitor-3859

Register / Login