Questions from പൊതുവിജ്ഞാനം

941. ലോകത്തിലെ ആദ്യത്തെ ഭരണാധികാരി?

ഹമുറാബി

942. *ബ്ലാക്ക് ജോണ്ടിസ് എന്നറിയപ്പെടുന്ന രോഗം?

എലിപ്പനി

943. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?

അക്കാഡമി അവാർഡ്

944. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

945. സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരം?

ക്രെസ്കോഗ്രാഫ്

946. ലബനന്‍റെ നാണയം?

ലെബനീസ് പൗണ്ട്

947. 2016 ഒളിമ്പിക്സ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

67

948. പച്ച ഗ്രഹം എന്നറിയപ്പെടുന്നത്?

യുറാനസ്

949. തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിങ്ടൺ എന്നറിയപ്പെടുന്നത്?

സൈമൺ ബൊളിവർ

950. രാജ്ഘട്ട് സ്ഥിതി ചെയ്യുന്നത്?

ഡല്‍ഹി

Visitor-3341

Register / Login