Questions from പൊതുവിജ്ഞാനം

931. വി.കെ.കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

932. ഏറ്റവും കൂടുതൽ സമയമെടുത്ത് പരിക്രമണം പൂർത്തിയാക്കുന്ന ഗ്രഹം?

നെ പ്ട്യൂൺ

933. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന സ്ഥലം?

കുട്ടനാട്

934. കേരളത്തിലെ ഏക കന്റോൺമെന്റ്?

കണ്ണൂർ

935. കേരള നിയമസഭയിലെ ആദ്യത്തെ ആക്ടിംഗ്സ്പീക്കര്‍ ആര്?

എ നബീസത്ത് ബീവി

936. ഭൂട്ടാന്‍റെ ദേശീയ വൃക്ഷം?

സൈപ്രസ്

937. കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

938. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്?

എയർഫോഴ്സ് ടൂ

939. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

940. ആദ്യ ലക്ഷണമൊത്ത മഹാകാവ്യം?

രാമചന്ദ്രവിലാസം ( അഴകത്ത് പത്മനാഭക്കുറുപ്പ്)

Visitor-3276

Register / Login