Questions from പൊതുവിജ്ഞാനം

921. 'മൃദു ഭാവേ; ദൃഢ കൃതേ' എന്തിന്‍റെ ആപ്തവാക്യമാണ്.?

കേരള പോലീസ്

922. ഇന്ത്യയിലെ ആദ്യത്തെ ഇ-തുറമുഖം?

കൊച്ചി

923. ബഹിരാകാശ വാഗനങ്ങളുടേയും കൃത്രിമോപഗ്രഹങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ്?

സൗരോർജ്ജം

924. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?

രാംദുലാരി സിൻഹ

925. കാസര്‍ഗോഡ് സ്ഥിതി ചെയ്യുന്നത്?

ചന്ദ്രഗിരിപ്പുഴയുടെ തീരത്ത്.

926. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

927. പൊട്ടാഷ് - രാസനാമം?

പൊട്ടാസ്യം കാർബണേറ്റ്

928. അതിരാണിപ്പാടം പശ്ചാത്തലമായ എസ്.കെ പൊറ്റക്കാടിന്‍റെ നോവല്‍?

ഒരു ദേശത്തിന്‍റെ കഥ

929. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?

ഐസോടോണ്‍

930. മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം?

കോൺകോശങ്ങളുടെ അപര്യാപ്തത

Visitor-3441

Register / Login