Questions from പൊതുവിജ്ഞാനം

901. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല?

തിരുവനന്തപുരം

902. ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്‌ളാസ്റ്റിക് ഏത്?

ടെഫ്ലോൺ

903. കേരള വ്യാസൻ ?

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്‍

904. സുവർണ്ണ ക്ഷേത്രം എവിടെ?

അമ്രുതസർ (പഞ്ചാബ് )

905. ശരീരത്തിന്‍റെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബല്ലം

906. ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

1967 ആഗസ്റ്റ് 21

907. ആദ്യ ആനിമേഷൻ ചിത്രം?

The Apostle - 1927- അർജന്റിന

908. മണ്ണിന്‍റെ ഘടന ഉത്ഭവം വിതരണം എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പെഡോളജി Pedoology .

909. പ്‌ളാസ്റ്റിക് നോട്ട് ഇറക്കാൻ പോവുന്ന കേരളത്തിലെ നഗരം?

കൊച്ചി

910. ആഫ്രിക്കൻ യൂണിയന്‍റെ ആസ്ഥാനം?

ആഡിസ് അബാബ (എത്യോപ്യ )

Visitor-3605

Register / Login