Questions from പൊതുവിജ്ഞാനം

881. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ?

സൈറ്റോകൈനിൻ

882. ഫോട്ടോകോപ്പിയർ കണ്ടുപിടിച്ചത്?

ചെസ്റ്റെർ കാൾസൺ

883. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

884. 1947-ന് ശേഷം തിരുവിതാംകൂറിലെ ആദ്യത്തെ പ്രധാനമന്ത്രി?

പട്ടംതാണുപിള്ള.

885. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകരാജ്യങ്ങൾ ദർശിച്ച "യുദ്ധമില്ലാത്ത യുദ്ധം"?

ശിത സമരം

886. ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?

കാസർകോട്

887. സ്ത്രീയ്ക്ക് എത്ര ചതുരശ്ര അടി ത്വക്ക് ഉണ്ട്?

17

888. നൈജറിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

889. ‘ഇയാഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

890. "ഈ ശരീരത്തിൽ ഒതുങ്ങുന്നില്ല ഞാൻ " എന്ന ഗ്രന്ഥം രചിച്ചത്?

ഡോ.കെ ബാബു ജോസഫ്

Visitor-3407

Register / Login