Questions from പൊതുവിജ്ഞാനം

891. മലേറിയ ദിനം?

ഏപ്രിൽ 25

892. ചന്ദ്രനിലേക്ക് വിക്ഷേപിച്ച പേടകം തിരികെ എത്തിച്ച് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

ചൈന

893. നൈട്രിക് ആസിഡ് കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

894. ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യമേത് ?

യു.എസ്.എ.

895. വയലാർ സ്റ്റാലിൻ എന്നറിയപ്പെടുന്നത്?

സി.കെ. കുമാരപ്പണിക്കർ

896. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക്?

ആക്കുളം (തിരുവനന്തപുരം)

897. ഇന്ത്യയിലെ ആദ്യത്തെ മാജിക് ആക്കാഡമി?

പൂജപ്പുര

898. കേരളത്തിൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?

ഇടുക്കി?

899. ‘ബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

900. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റ?

സുന്ദർബാൻസ്

Visitor-3678

Register / Login