Questions from പൊതുവിജ്ഞാനം

911. ആന്റണി ആൻഡ് ക്ലിയോപാട്ര എന്ന കൃതി രചിച്ചത് ആരാണ്?

വില്യം ഷേക്സ് പിയർ

912. അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഏകകം?

ഹെക്ടോ പാസ്കൽ (h Pa) Hecto Pascal) & മില്ലീ ബാർ

913. 2015-ലെ വയലാര്‍ ആവാര്‍ഡ് ജോതാവ്?

സുഭാഷ് ചന്ദ്രന്‍

914. കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി?

ചാലക്കുടിപ്പുഴ

915. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

141

916. 2014-നെ ദ്രോണാചാര്യ അവാര്‍ഡ് നേടിയ മലയാളി?

ജോസ് ജേക്കബ്

917. ഹരിതകം ഉള്ള ഒരു ജന്തു?

യൂഗ്ലീനാ

918. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?

ക്രോമറ്റോളജി

919. രാജകീയരോഗം എന്നറിയപ്പെടുന്ന രോഗം?

ഹീമോഫീലിയ

920. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

ഓട്ടോപ്സി

Visitor-3285

Register / Login