Questions from പൊതുവിജ്ഞാനം

871. ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം?

ചൈന

872. ലെപ്ച്ച; ഭൂട്ടിയ എന്നിവ ഏത് സംസ്ഥാനത്തെ ജനതയാണ്?

സിക്കിം

873. കൃഷ്ണ ഗീഥിയുടെ കർത്താവ്?

മാനവേദൻ സാമൂതിരി

874. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?

മനുഷ്യൻ

875. UN ചാർട്ടർ ഒപ്പുവച്ച സമ്മേളനം നടന്നത്?

സാൻഫ്രാൻസിസ്കോ സമ്മേളനം - 1945 ജൂൺ 26 (50 രാജ്യങ്ങൾ ഒപ്പിട്ടു. 51 മത് ഒപ്പിട്ട പോളണ്ടിനെയും സ്ഥാപകാം

876. ‘ചേംബർ ഓഫ് ഡെപ്യൂട്ടീസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലക്സംബർഗ്ല്

877. മധ്യേഷ്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

കിർഗിസ്ഥാൻ

878. ‘നമാഗമം’ എന്ന കൃതി രചിച്ചത്?

ചാവറാ കുര്യാക്കോസ് ഏലിയാസ്

879. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ ?

ഷീലാ ദീക്ഷിത്

880. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

Visitor-3459

Register / Login