Questions from പൊതുവിജ്ഞാനം

861. ജർമ്മൻ ഗാന്ധി എന്നറിയപ്പെടുന്നത്?

ജറാൾഡ് ഫിഷർ

862. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?

മഗ്നീഷ്യം

863. എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല?

അമ്പുകുത്തി മല

864. ഇന്ദ്രനീലം (Saphire) - രാസനാമം?

അലുമിനിയം ഓക്സൈഡ്

865. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി?

ബ്ലൂ ട്വിറ്റ്

866. ലോകത്തിലെ ആദ്യ ശബ്ദ കാർട്ടൺ ചിത്രം?

സ്റ്റിംബോട്ട് വില്ലി - 1928

867. ഇന്ത്യയിൽ കാർഷിക വിപ്ളവത്തിലൂടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടായ കാർഷിക വിള?

ഗോതമ്പ്

868. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി?

കിമോണ

869. സൂര്യന്റെ പരിക്രമണകാലം?

25 കോടി വർഷങ്ങൾ

870. ഫോർഡ് മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

യു എസ്.എ

Visitor-3120

Register / Login