Questions from പൊതുവിജ്ഞാനം

841. ആൺ സിംഹവും പെൺ കടുവയും ഇണചേർന്ന് ഉണ്ടാകുന്ന കുഞ്ഞ്?

ലൈഗൺ

842. ടാഗോർ അഭിനയിച്ച ചിത്രം?

വാല്മീകി പ്രതിഭ

843. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലിന്‍റെ കാലാവധി എത്ര വർഷമാണ്?

6

844. ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര?

ഹിമാലയം

845. വിശുദ്ധനാട്?

പാലസ്തീൻ.

846. അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ചത്?

ബ്രിട്ടീഷുകാർ

847. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമട കായൽ

848. ഇന്ത്യൻ സിനിമാരംഗത്തെ മികവിനു നൽകുന്ന ഏറ്റവും വലിയ ബഹുമതി?

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

849. ‘ഫെഡറൽ പാർലമെന്‍റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ബെൽജിയം

850. കിഴങ്ങുവർഗ്ഗങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

ഗ്ലാഡിയോലസ്

Visitor-3004

Register / Login