821. ‘കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?
മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)
822. യൂറോപ്യൻ യൂണിയൻ (EU- European Union) സ്ഥാപിതമായത്?
1993 ( ആസ്ഥാനം: ബ്രസ്സൽസ് (ബെൽജിയം; അംഗസംഖ്യ : 28 )
823. ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?
കൊല്ലം
824. െഡെ ഡൈനാമിറ്റിന്‍റെ പിതാവ്?
ആൽഫ്രഡ് നൊബേൽ
825. ഒരു Snooker ബോർഡിലെ പോക്കറ്റുകളുടെ എണ്ണം?
6
826. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം?
അമിനോ ആസിഡ്
827. ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം?
അജിനാമോട്ടോ
828. മാമാങ്കത്തിന് ചാവേറുകൾ പുറപ്പെട്ടിരുന്നത് ഏത് ക്ഷേത്രത്തിൽ നിന്നാണ് ?
തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രം
829. ഭ്രൂണത്തിന് സംരക്ഷണം നല്കുന്ന അമ്നിയോണിലെ ദ്രാവകം?
അമ്നിയോട്ടിക് ഫ്ളൂയിഡ്
830. KC യുടെ ഹെഡ് കോട്ടേഴ്സ് എവിടെയാണ്?
തിരുവനന്തപുരം