Questions from പൊതുവിജ്ഞാനം

831. ഏറ്റവും ചെറിയ ആറ്റം?

ഹീലിയം

832. മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?

സീറോഫൈറ്റുകൾ

833. സൗര പഞ്ചാംഗം സംഭാവന ചെയ്ത സംസ്ക്കാരം?

ഈജിപ്ഷ്യൻ സംസ്ക്കാരം

834. ‘സസ്യ സങ്കര പരീക്ഷണങ്ങൾ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- ഗ്രിഗറി മെൻഡൽ

835. ചൈനയുടെ ദേശീയ മൃഗം?

ഡ്രാഗൺ പാണ്ട

836. വാസ്കോഡഗാമ ഉന്ത്യയിൽ ആദ്യമായി വന്നിറങ്ങിയ സ്ഥലം?

കപ്പാട് – (ജില്ല: കോഴിക്കോട്; വർഷം: 1498 മെയ് 20 )

837. മോട്ടോർകാറിന്‍റെ പിതാവ്?

ഹെൻട്രി ഫോർഡ്

838. പ്രമാണ ലായകം എന്നറിയപ്പെടുന്നത്?

ജലം

839. ഓട്ടോ മൊബൈലുകളുടെ പിതാവ്?

കാൾ ബെൻസ്

840. ഹോർത്തൂസ് മലബാറിക്കസിന്‍റെ വാല്യങ്ങളുടെ എണ്ണം?

12

Visitor-3764

Register / Login