Back to Home
Showing 2026-2050 of 15554 results

2026. ഹോർത്തൂസ് മലബാറിക്കസ് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?
കെ.എസ് മണിലാൽ
2027. ജ്ഞാനേന്ദ്രിയങ്ങളുമായി (Sense organs) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?
സെറിബ്രം
2028. അരയ സമുദായത്തിന്‍റെ നവോത്ഥാനത്തിനു വേണ്ടി പ്രയത്നിച്ച നവോത്ഥാന നായകൻ?
പണ്ഡിറ്റ് കറുപ്പൻ
2029. ‘മൂന്നരുവിയും ഒരു പുഴയും’ എന്ന കൃതിയുടെ രചയിതാവ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
2030. കേരളത്തിലെ ആദ്യ പാന്‍മസാല രഹിത ജില്ല?
വ‍യനാട്
2031. കയ്യൂര്‍ സമരം നടന്ന വര്‍ഷം എന്നാണ്?
1941
2032. മാർബിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
ഇറ്റലി
2033. കൊച്ചി രാജ്യ പ്രജാമണ്ഡലം രൂപീകരിക്കുന്നതിന് നേതൃത്വം കൊടുത്തത്?
വി.ആര്‍ കൃഷ്ണനെഴുത്തച്ഛന്‍.
2034. ‘മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?
ചെറുകാട് (സി.ഗോവിന്ദ പിഷാരടി)
2035. തിരുകൊച്ചി മന്ത്രി സഭയിലെ ആദ്യത്തെ വനിതാ മന്ത്രി?
കെ.ആർ ഗൗരിയമ്മ
2036. സോറിയാസിസ് രോഗം ബാധിക്കുന്ന ശരീര ഭാഗം?
ത്വക്ക്
2037. കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി?
വി. ആര്‍ കൃഷ്ണയ്യര്‍
2038. ‘തത്ത്വമസി’ എന്ന കൃതിയുടെ രചയിതാവ്?
സുകുമാർ അഴീക്കോട്
2039. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
2040. ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
പാമ്പാടുംപാറ
2041. കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ?
മാർത്താണ്ഡ വർമ്മയും ഡച്ചുകാരും
2042. സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്?
മാർഗരറ്റ് എലിസബത്ത് നോബിൾ
2043. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ?
ആർട്ടിക്കിൾ 19
2044. ‘നാളികേര പാകൻ’ എന്നറിയപ്പെടുന്നത്?
ഉള്ളൂർ
2045. യു.എൻ. പൊതുസഭയിൽ പ്രദർശിപ്പിച്ച ബോളിവുഡ് ചിത്രം?
ലെഗെ രഹോ മുന്നാഭായി
2046. ലോകത്തിലെ ഏറ്റവും വലിയ കരസേന?
പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന)
2047. കേരളത്തിലെ മഞ്ഞനദി എന്നറിയപ്പെടുന്ന നദി ഏത്?
കുറ്റ്യാടിപ്പുഴ
2048. കേരളത്തിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന പത്രം?
ദീപിക (1887)
2049. പോളിയോ പ്രതിരോധ വാക്സിനുകൾ?
സാബിൻ (ഓറൽ); സൾക് (ഇൻജക്ഷൻ)
2050. യു.എൻ. പൊതുസഭയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത്?
മാതാ അമൃതാനന്ദമയീദേവി

Start Your Journey!