Questions from പൊതുവിജ്ഞാനം

791. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?

പ്രോലാക്റ്റിൻ

792. കേരള ജുഡീഷ്യല്‍ അക്കാദമിയുടെ മുഖ്യ രക്ഷാധികാരി?

ഹൈക്കോടതി ചീഫ് ജസ്റ്റീസ്

793. കേരളത്തിന്‍റെ സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ വ്യക്തി?

ചേലക്കാടൻ ആയിഷ (1991 ഏപ്രിൽ 18 ന് മാനാഞ്ചിറ മൈതാനത്ത് വച്ച്)

794. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

കെ. കേളപ്പൻ

795. പ്രാചീന കാലത്തെ കപ്പലിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്ത സ്ഥലം?

തൈക്കൽ

796. ഇറിസിനെ ചുറ്റുന്ന ആകാശഗോളം?

ഡിസ്നോമിയ

797. അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം?

35 വയസ്സ്

798. SUPO ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഫിൻലാന്‍റ്

799. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം ?

ബുധൻ (Mercury)

800. ബീഫെഡിന്‍റെ ആസ്ഥാനം?

പാപ്പനംകോട് (തിരുവനന്തപുരം)

Visitor-3872

Register / Login