Questions from പൊതുവിജ്ഞാനം

771. " God separating light from darkness" എന്ന പ്രശസ്ത ചിത്രത്തിന്റെ സൃഷ്ടാവ്?

മൈക്കലാഞ്ചലോ

772. വൈക്കം മുഹമ്മദ് ബഷീറിന്‍റെ ജന്മസ്ഥലം?

തലയോലപ്പറമ്പ്

773. മ്യാന്‍മാറിന്‍റെ പഴയ പേര്?

ബര്‍മ്മ

774. പൂർണമായും ജീനോം കണ്ടുപിടിക്കപ്പെട്ട ആദ്യ വൃക്ഷം?

പോപ്ളാർ

775. ദേവി അഹല്യാഭായി ഹോള്‍ക്കര്‍ വിമാനത്താവളം?

ഇന്‍ഡോര്‍ (മധ്യപ്രദേശ്)

776. ‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ?

1599

777. കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല?

പത്തനംതിട്ട

778. അന്താരാഷ്‌ട്ര വനിതാ ദിനമായി ആചരിക്കുന്ന ദിവസം?

മാര്‍ച്ച് 8

779. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

780. അമേരിക്കയുടെ ദേശീയ പുഷ്പം?

റോസ്

Visitor-3328

Register / Login