781. ഏതൊക്കെയാണ് തമിഴ് നാട്ടിലെ മേജർ തുറമുഖങ്ങൾ ?
ചെന്നെ; തുത്തുക്കുടി; എണ്ണൂർ
782. കാൻഡിഡിയാസിസ് (ഫംഗസ്)?
കാൻഡിഡാ ആൽബികൻസ്
783. ഗ്യാന്‍വാണി ആരംഭിച്ച സര്‍വ്വകലാശാല?
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സി (IGNOU).
784. എ.കെ.ജി അതിജീവനത്തിന്‍റെ കനല്‍വഴികള്‍ എന്ന ഡോക്യുമെന്‍ററി എടുത്തത്?
ഷാജി എന്. കരുണ്‍
785. കേരള തുളസീദാസൻ എന്നറിയപ്പെടുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
786. ചിത്രശലഭത്തിലെ ക്രോമസോം സംഖ്യ?
380
787. തോട്ടപ്പിള്ളി സ്പില്‍വേ സ്ഥിതി ചെയ്യുന്നത്?
വേമ്പനാട്ട് കായലില്‍
788. എറിത്രിയയുടെ തലസ്ഥാനം?
അസ്മാര
789. ഇന്ത്യൻ പാർലമെൻറിലെ ഏറ്റ വും വലിയ കമ്മിറ്റിയേത്?
എസ്റ്റിമേറ്റ്സ് കമ്മിറ്റി
790. ലോകസഭയിലെ പരവതാനി യുടെ നിറമെന്ത്?
പച്ച