Questions from പൊതുവിജ്ഞാനം

761. ‘സി.വി.രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്?

പി.കെ പരമേശ്വരൻ നായർ

762. കമുക് - ശാസത്രിയ നാമം?

അരെക്ക കറ്റെച്ചു

763. ചെറിയ റഷ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഉക്രയിൻ

764. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം?

1947

765. ഉബേർ കപ്പുമായി ബന്ധപ്പെട്ട കളി?

ബാഡ്മിന്റൺ

766. പാപികളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാങ്കോക്ക്

767. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?

മധുരൈ കാഞ്ചി

768. ലോകത്ത് ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇറാൻ

769. മാമോഗ്രഫി ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

സ്തനാർബുദം

770. ഷഡ്പദങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എന്റമോളജി

Visitor-3877

Register / Login