Questions from പൊതുവിജ്ഞാനം

741. നെൽസൺ മണ്ടേല തടവിൽ കഴിഞ്ഞിരുന്ന തടവറ സ്ഥിതി ചെയ്യുന്നത്?

റോബൻ ദ്വീപ്

742. ഉത്തരറൊഡേഷ്യയുടെ പുതിയപേര്?

സാംബിയ

743. പാക് കടലിടുക്കിന്‍റെ ആഴം വർദ്ധിപ്പിച്ച് കപ്പൽ കനാൽ നിർമ്മിക്കുന്ന പദ്ധതി?

സേതുസമുദ്രം പദ്ധതി

744. ബേപ്പൂരിനെ "സുൽത്താൻ പട്ടണം" എന്ന് വിശേഷിപ്പിച്ചത്?

ടിപ്പു സുൽത്താൻ

745. കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

കോഴിക്കോട്

746. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കി  ഡോ. ബിജു സംവിധാനം ചെയ്ത സിനിമ?

വലിയ ചിറകുള്ള പക്ഷികള്‍

747. ഗ്രേറ്റ് സ്ളേവ് തടാകം ഏത് രാജ്യത്താണ്?

ക്യാനഡ

748. ആന്ത്രാക്സ് (ബാക്ടീരിയ)?

ബാസില്ലസ് ആന്ത്രാസിസ്

749. ബുറുണ്ടിയുടെ തലസ്ഥാനം?

ബുജുംബുറ

750. ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?

റൂഥർഫോർഡ്

Visitor-3850

Register / Login