Questions from പൊതുവിജ്ഞാനം

721. സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം?

വൊയേജർ 1

722. യഹൂദരുടെ ആരാധനാലയങ്ങൾ എങ്ങിനെ അറി യപ്പെടുന്നു?

സിനഗോഗ്

723. നേപ്പാളിലെ നാണയം ഏത്?

രൂപ

724. ‘ബുന്ദേ സ്റ്റാഗ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ജര്‍മ്മനി

725. കുമാരഗുരുദേവൻ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

പൊയ്കയിൽ അപ്പച്ചൻ

726. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

വെർണിക്കിൾ ഏരിയ

727. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം?

മെക്സിക്കോ

728. കാപ്പിരികളുടെ നാട് എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

729. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ അവയവദാന ഗ്രാമപഞ്ചായത്ത്?

ചെറുകുളത്തൂര്‍

730. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം?

കാല്‍സ്യം

Visitor-3473

Register / Login