Questions from പൊതുവിജ്ഞാനം

711. ശ്രീലങ്കൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ടെമ്പിൾ ട്രീസ്

712. വെള്ളിനാണയം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

സ്റ്റെർലിങ് സിൽവർ

713. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ?

മരണ സർട്ടിഫിക്കറ്റ്

714. കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്?

സർദാർ കെ.എം.പണിക്കർ

715. രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്ന സ്ഥലം?

പയ്യന്നൂർ

716. ‘ചുക്ക്’ എന്ന കൃതിയുടെ രചയിതാവ്?

തകഴി

717. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

718. ജീവന്‍റെ നദി എന്നറിയപ്പടുന്നത്?

രക്തം

719. ഗുരുവായൂർ സത്യാഗ്രഹ കമ്മിയുടെ അദ്ധ്യക്ഷൻ?

മന്നത്ത് പത്മനാഭൻ

720. പി.കേശവദേവിന്‍റെ ആത്മകഥ?

എതിര്‍പ്പ്

Visitor-3680

Register / Login