Questions from പൊതുവിജ്ഞാനം

701. മേഘങ്ങൾ ഏറ്റവും കൂടുതൽ കാണുന്ന അന്തരീക്ഷ പാളി?

ട്രേപ്പോസ്ഫിയർ

702. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

703. വാൽമാക്രിയുടെ ശ്വസനാവയവം?

ഗിൽസ്

704. അഡോൾഫ് ഹിറ്റ്ലർ ജർമ്മനിയുടെ ചാൻസിലറായ വർഷം?

1933

705. രാജ്യസഭയിൽ നോമിനേറ് ചെയ്യപ്പെട്ട ആദ്യ മലയാള സാഹിത്യകാരൻ ?

k m പണിക്കർ(1959)

706. മലയാളത്തിലെ ആദ്യത്തെ സചിത്ര വർത്തമാന പത്രം ഏത്?

ജ്ഞാനനിക്ഷേപം

707. Trick Mirror (സൂത്രക്കണ്ണാടി) യായി ഉപയോഗിക്കുന്നത്?

സ്ഫെറിക്കൽ മിറർ

708. ‘ശിഷ്യനും മകനും’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

709. കേരളത്തിലെ ആദ്യത്തെ വൃത്താന്ത പത്രം?

കേരളമിത്രം

710. മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല?

ഹിറാ മലയിലെ ഗുഹ (മക്കയിൽ - 610 AD യിലെ റംസാൻ മാസത്തിൽ )

Visitor-3481

Register / Login