Questions from പൊതുവിജ്ഞാനം

691. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

692. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?

മില്ലീ ബാർ

693. കൊറോണയിൽ നിന്നും 35 ലക്ഷം കി.മീ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത്?

സൗരക്കാറ്റ് (solar Winds)

694. താവോയിസത്തിന്‍റെ സ്ഥാപകൻ?

ലാവോത് സെ (യഥാർത്ഥ പേര്: ലിപോഹ്യാങ് )

695. കേരളത്തിന്‍റെ വൃക്ഷം?

തെങ്ങ്

696. ആദ്യമായി മാറ്റി വയ്ക്കപ്പെട്ട ആന്തരാവയവം?

വൃക്ക

697. കേരളത്തിലെ സൈനിക സ്കൂള്‍ സ്ഥിതി ചെയ്യുന്നത്?

കഴക്കൂട്ടം

698. ഞണ്ടിന്‍റെ കാലുകളുടെ എണ്ണം?

10

699. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ?

ആന്റിജൻ A

700. കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?

പത്തനംതിട്ട

Visitor-3711

Register / Login