Questions from പൊതുവിജ്ഞാനം

731. വിമോചന സമരത്തിന്‍റെ നേതാവ്?

മന്നത്ത് പത്മനാഭന്‍

732. സോഡാ ആഷ് - രാസനാമം?

സോഡിയം കാർബണേറ്റ്‌

733. പാമ്പാര്‍ നദിയുടെ ഉത്ഭവം?

ബെന്‍മൂര്‍

734. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആദ്യ സെക്രട്ടറി?

മന്നത്ത പത്മനാഭന്‍

735. ‘സൂത്രാലങ്കാരം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

736. കവികളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ചിലി

737. വെർണലൈസേഷന്‍റെ ഉപജ്ഞാതാവ്?

ലൈസങ്കോ

738. നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

739. ഏതൊക്കെ രാജ്യങ്ങളെയാണ് ബൈബർ ചുരം ബന്ധിപ്പിക്കുന്നത്?

പാകിസ്താൻ-അഫ്ഗാനിസ്താൻ

740. സമുദ്രത്തിലെ സ്ത്രം എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ നഗരം?

കേപ്ടൗൺ

Visitor-3568

Register / Login