Questions from പൊതുവിജ്ഞാനം

751. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?

വി. ആർ.കൃഷ്ണയ്യർ

752. ‘മയൂരശതകം’ എന്ന കൃതി രചിച്ചത്?

മയൂരൻ

753. ‘തട്ടകം’ എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

754. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്?

കെ. കേളപ്പൻ

755. അയ്യാഗുരുവിന്‍രെ ശിഷ്യയുടെ പേര്?

സ്വയംപ്രകാശയോഗിനിയമ്മ

756. ജല ദിനം?

മാർച്ച് 22

757. ചാവറാ കുര്യാക്കോസ് ഏലിയാസ് ജനിച്ച സ്ഥലം?

കൈനകരി; ആലപ്പുഴ

758. VTL 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

759. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

5500 degree സെൽഷ്യസ്

760. പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?

റഥർഫോർഡ്

Visitor-3097

Register / Login