Questions from പൊതുവിജ്ഞാനം

951. ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരളാ മുഖ്യ മന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

952. വിമോചന സമരം ആരംഭിച്ചത്?

1959 ജൂൺ 12

953. ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം?

ഹിലിയം

954. ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

955. സഹസ്രനാമം എന്ന കൃതി രചിച്ചത്?

ശങ്കരാചാര്യർ

956. 2005 ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?

റെഡ് ക്രിസ്റ്റൽ

957. ‘ഐതിഹ്യമാല’ എന്ന കൃതിയുടെ രചയിതാവ്?

കൊട്ടാരത്തിൽ ശങ്കുണ്ണി

958. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

959. എണ്ണയിലെ ആസിഡ്?

സ്റ്റിയറിക് ആസിഡ്

960. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?

1919 ഏപ്രിൽ 13

Visitor-3164

Register / Login