Questions from പൊതുവിജ്ഞാനം

981. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉയോഗിക്കുന്ന യൂണിറ്റ് ?

പ്രകാശവർഷം

982. വടക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?

യു.എസ്.എ

983. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ്?

മാസിഡോണിയ

984. കപടസന്യാസി എന്നറിയപ്പെടുന്നത്?

റാസ്പുട്ടിൻ

985. WWF - വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ന്‍റെ ചിഹ്നം?

ഭീമൻ പാണ്ട

986. ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

987. വിവിധ കാലാവസ്ഥ വിഭാഗങ്ങളായ അർദ്രത; ഊഷ്മാവ്;വിതരണം ഇവയെക്കുറിച്ചുള്ള പ0നം?

ക്ലൈമറ്റോളജി Climatology

988. പരാലിസിസ് ബാധിക്കുന്ന ശരീരഭാഗം?

നാഡീവ്യവസ്ഥ

989. തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയൽ

990. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി?

മാലിക് ബിൻ ദിനാർ

Visitor-3566

Register / Login