Questions from പൊതുവിജ്ഞാനം

1041. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം?

കിങ്ങ് ഫഹദ് അന്തർദേശീയ വിമാനത്താവളം; ദമാം; സൗദി അറേബ്യ

1042. മാപ്പിളകലാപവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാര്‍ ഡിസ്ട്രിക്ട് കളക്ടര്‍?

എച്ച്.വി.കനോലി

1043. ‘പുഴ മുതൽ പുഴ വരെ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

1044. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം?

ബോഷ് (Bosh)

1045. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഇടനാഴി?

രാമേശ്വരം ഇടനാഴി

1046. കേരളത്തിലെ ആധുനിക പ്രസംഗ സംമ്പ്രദായത്തിന്‍റെ പിതാവ്?

സഹോദരൻ അയ്യപ്പൻ

1047. വാലിൽ കൊഴുപ്പ് സംഭരിക്കുന്ന ജീവികൾ?

പല്ലി

1048. പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?

നെപ്ട്യൂൺ

1049. അറയ്ക്കല്‍രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

അറയ്ക്കല്‍ ബീവി

1050. ബഫിന്‍ ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ്?

അറ്റ് ലാന്‍ടിക്

Visitor-3603

Register / Login