Questions from പൊതുവിജ്ഞാനം

1111. ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്നത്?

പുളി

1112. ചാൾസ് ബാബേജ് ജനിച്ചത്?

1791 ൽ ലണ്ടനിലാണ്

1113. ഭ്രാന്തൻചന്നാൻ ഏത് ക്രുതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

1114. ഏ​റ്റ​വു​മ​ധി​കം രാ​ഷ്ട്ര​ങ്ങ​ളു​ള്ള വൻ​ക​ര?

ആ​ഫ്രി​ക്ക

1115. ഉദ്യാനവിരുന്ന രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

1116. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?

എ. കെ. ഗോപാലൻ

1117. ഇന്ത്യയിലെ പരമോന്നത കായിക ബഹുമതി ഏത്?

രാജീവഗാന്ധി ഖേൽരത്ന

1118. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്?

ട്രൈകളോറോ ഈഥേൽ

1119. കേരളത്തിൽ പട്ടികവര്‍ഗക്കാര്‍ കുറവുള്ള ജില്ല?

ആലപ്പുഴ

1120. ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?

റൂഥർഫോർഡ്

Visitor-3942

Register / Login