Questions from പൊതുവിജ്ഞാനം

1231. പന്നിയൂർ 7 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

1232. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?

വൈറ്റമിൻ സി

1233. കാമറൂണിന്‍റെ നാണയം?

കൊമോറിയൻ ഫ്രാങ്ക്

1234. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം?

ന്യൂഡൽഹി

1235. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം?

നിലമ്പൂർ

1236. മലയാളത്തിലെ ആദ്യത്തെ ഏകാങ്ക നാടകം?

മുന്നാട്ടുവീരൻ

1237. സൂര്യന് ഏറ്റവും അടുത്തുള്ള നക്ഷത്രം?

പ്രോക്സിമാ സെന്‍റ്വറി

1238. അയ്യങ്കാളിയെ അനുസ്മരിച്ച് പോസ്റ്റൽ വകുപ്പ് തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്?

2002 ആഗസ്റ്റ് 12

1239. നദികളുടേയും കൈവഴികളുടേയും നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബംഗ്ലാദേശ്

1240. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്‍റെ കൃതി?

അയല്‍ക്കാര്‍.

Visitor-3169

Register / Login