Questions from പൊതുവിജ്ഞാനം

1251. ഏറ്റവും ദൈർഷ്യം കുറഞ്ഞ വർഷമുള്ള ഗ്രഹം?

ബുധൻ (88 ദിവസം)

1252. നാസികളുടെ ചിഹ്നം?

സ്വസ്തിക

1253. കുമാരനാശാന് മഹാകവി എന്ന പദവി നല്കിയത്?

മദ്രാസ് യൂണിവേഴ്സിറ്റി

1254. ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി?

പെരിയാർ

1255. യൂഫ്രട്ടീസ്- ടൈഗ്രീസ് നദികൾക്കീടയിൽ രൂപം കൊണ്ട സംസ്ക്കാരം?

മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം

1256. ഗുരുവായുർ സത്യാഗ്രഹ ത്തിലെന്‍റെ വോളണ്ടിയർ ക്യാപ്റ്റൻ?

എ.കെ. ഗോപാലൻ

1257. 'റുപ്യ' എന്ന പേരിൽ നാണയം ആരുടെ ഭരണകാലത്താണ് പുറപ്പെടുവിച്ചത?

ഷേർഷാ

1258. കേരള കലാമണ്ഡലത്തിന് കല്പിത സര്‍വ്വകലാശാല പദവി ലഭിച്ചത്?

2006

1259. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) പരിഹരിക്കുന്നതിനുള്ള ലെൻസ്?

കോൺവെക്സ് ലെൻസ് (ഉത്തല ലെൻസ്)

1260. അല്‍-അമീല്‍ എന്ന പത്രം സ്ഥാപിച്ചത്?

മുഹമ്മദ് അബ്ദുള്‍ റഹിമാന്‍ സാഹിബ് (കേരളാ സുഭാഷ്ചന്ദ്രബോസ്)

Visitor-3530

Register / Login