Questions from പൊതുവിജ്ഞാനം

1301. പ്രാചീന കാലത്ത് ബാക്ട്രിയ എന്നറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പേൾ ഏത് രാജ്യത്താണ്?

അഫ്ഗാനിസ്ഥാൻ

1302. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ല?

ഇടുക്കി

1303. ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

1304. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍?

സരോജിനി നായിഡു

1305. തിരുമധുരം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കരിമ്പ്

1306. പാക്കിസ്ഥാന്‍റെ ദേശീയ മൃഗം?

മാര്‍ഖോര്‍

1307. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലം?

ഹാലിബേ (അന്റാർട്ടിക്ക; കണ്ടെത്തിയ വർഷം: 1913 )

1308. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം?

കേരളം

1309. IBRD - International Bank for Reconstruction and Development ) OR ലോകബാങ്ക് നിലവിൽ വന്നത്?

1945 ഡിസംബർ 27 ( ആസ്ഥാനം: വാഷിംഗ്ടൺ; അംഗസംഖ്യ : 189 )

1310. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്?

തൃശ്ശൂര്‍

Visitor-3342

Register / Login