Questions from പൊതുവിജ്ഞാനം

1321. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം?

സന്ദിഷ്ടവാദി

1322. പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ0നങ്ങൾക്ക് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ?

മെൽവിൻ കാൽവിൻ

1323. ഫംഗറിയുടെ തലസ്ഥാനം?

ബുഡാപെസ്റ്റ്

1324. അത് ലാന്റിക്ക് ചാർട്ടറിൽ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്‍റ്?

ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്

1325. അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

( GPS – Global Positioning System);

1326. ശ്രീനാരായണ ഗുരു ജനിച്ചത്?

ചെമ്പഴന്തി (1856 ആഗസ്റ്റ് 20)

1327. ‘ഇന്ത്യയുടെ പൂന്തോട്ടം’ എന്നറിയപ്പെടുന്നത്?

കാശ്മീർ

1328. ഹൃദയത്തിന് രക്തം നല്‍കുന്ന ധമനികള്‍?

കോറോണറി ആര്‍ട്ടറികള്‍

1329. മാലിദ്വീപിലെ പ്രധാന ഭാഷ?

ദ്വിവേഹി

1330. ഹോങ്കോങ്ങിന്‍റെ തലസ്ഥാനം?

വിക്ടോറിയ

Visitor-3441

Register / Login