Questions from പൊതുവിജ്ഞാനം

1351. ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?

മൈസൂർ

1352. പ്രകൃതിയിൽ സ്വതന്ത്രാവസ്ഥയിൽ കാണപ്പെടുന്ന ലോഹങ്ങൾ?

സ്വർണം; വെള്ളി; പ്‌ളാറ്റിനം

1353. അത് ലറ്റ്ഫൂട്ട് (ഫംഗസ്)?

എപിഡെർമോ ഫൈറ്റോൺ

1354. ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?

1928 ജനുവരി 9

1355. ലെൻസിന്‍റെ സുതാര്യത നഷ്ടപെടുന്ന അവസ്ഥ?

തിമിരം(CATARACT)

1356. മലയാളത്തിലെ ആദ്യ വിദ്യാഭ്യാസ മാസിക?

ഉപധ്യായന്‍

1357. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴൽ?

മഹാധമനി (അയോർട്ട)

1358. ഓണത്തെക്കുറിച്ച് പരാമർശമുള്ള സംഘകാല കൃതി?

മധുരൈ കാഞ്ചി

1359. യുന സ്ക്കോയുടെ ആസ്ഥാനം?

പാരീസ്

1360. കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർത്ഥം?

ഡ്രൈ ഐസ്

Visitor-3450

Register / Login