Questions from പൊതുവിജ്ഞാനം

1401. ഏറ്റവും ഭാരം കുറഞ്ഞ വാതകം?

ഹൈഡ്രജൻ

1402. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല?

എറണാകുളം

1403. ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?

1601 ഡിസംബര്‍ 31

1404. എക്സിക്യൂട്ടീവ് മാൻഷൻ എന്നറിയപ്പെട്ടിരുന്നത്?

വൈറ്റ് ഹൗസ്

1405. ചന്ദ്രന്റെ ഇതുവരെ ദർശനീയമല്ലാതിരുന്ന മറുപുറത്തിന്റെ ഫോട്ടോ അയച്ചു തന്ന പേടകം ?

ലൂണാ lll (1959)

1406. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ ?

പൊയ്കയിൽ അപ്പച്ചൻ

1407. പരുത്തി കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്?

കറുത്ത മണ്ണ്

1408. കാത്തേയുടെ പുതിയ പേര്?

ചൈന

1409. യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ച താര്?

അറബികൾ

1410. ഒഡീസി നൃത്തം പ്രചരിപ്പിച്ച പ്രധാന വ്യക്തി?

കേളുചരൺ മഹാപാത്ര

Visitor-3736

Register / Login