Questions from പൊതുവിജ്ഞാനം

1421. ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്?

പോലീസ് സബ്ബ് ഇൻസ്പെക്ടർ

1422. ജലക്ഷാമത്തെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?

എൽ സാൽവദോർ.

1423. പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര?

ലാക്റ്റോസ്

1424. ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്?

വാസുദേവൻ നമ്പൂതിരി

1425. DOTS ടെസ്റ്റ് ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്ഷയം

1426. ഓട്ടൻതുള്ളലിന്‍റെ ജന്മനാട്?

അമ്പലപ്പുഴ

1427. ധർമ്മപരിപാലനയോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം?

യോഗനാദം

1428. 2005 ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?

റെഡ് ക്രിസ്റ്റൽ

1429. മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം?

ചെങ്കണ്ണ്

1430. ‘അനുകമ്പാദശകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3480

Register / Login