Questions from പൊതുവിജ്ഞാനം

1451. ‘ചേംബർ ഓഫ് ഡെപ്യൂട്ടീസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലക്സംബർഗ്ല്

1452. സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

ചുവപ്പ് കുള്ളൻ ( Red Dwarf)

1453. ദൽഹസ്തി പവർ പ്രോജക്ട് ഏതു നദിയിലാണ്?

ചിനാബ്

1454. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്‍റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം?

കുച്ചിപ്പുടി

1455. കുങ്കുമത്തിൽ കാണുന്ന വർണ്ണകണം?

ബിക്സിൻ

1456. മിനറൽ വാട്ടർ അണു വിമുക്തമാക്കാൻ ഉപയോഗിക്കുന്ന കിരണം?

Ultra Violet Rys

1457. സുമോ ഗുസ്തി ഉദയം ചെയ്തരാജ്യം?

ജപ്പാൻ

1458. നൈജറിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

1459. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി?

ആൽബട്രോസ്

1460. സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലെബനൻ

Visitor-3153

Register / Login